ഭുവനേശ്വർ കുമാറും ഇനി സൺറൈസേഴ്സിനെ നയിക്കും | Oneindia Malayalam
2018-03-30
22
ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുതിയ കപ്പിത്താന്‍മാര്‍. വാര്‍ണര്‍ക്ക് പകരക്കാരനായി കെയ്ന്‍ വില്യംസണ്‍ നായകനായി എത്തിയപ്പോള്‍ ഇന്ത്യന്‍ പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ ഉപനായകനായി എത്തുകയാണ്.
#IPL #SRH #Bhuvi